Second show review

http://mollywoodniroopanam.blogspot.in/2012/02/blog-post_18.html

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം
2 കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും
3 സണ്ണി വെയിന്‍ എന്ന പുതുമുഖ നടന്റെ അഭിനയം
4 ബോറടിപ്പിക്കാതെ വേഗതയോടെ പറഞ്ഞുപോകുന്ന കഥാരീതി
5 ചിത്രസന്നിവേശം

സിനിമയുടെ മൈനസ് പോയിന്റ്സ്
1 പുതുമയില്ലാത്ത കഥ
2 അഭിനയം

സെക്കന്റ്‌ ഷോ റിവ്യൂ: വയലന്‍സ്-ആക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്നതിലുപരി, പാശ്ചാത്യ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സംവിധാന രീതിയും കഥാപാത്രങ്ങളുടെ അവതരണവും ആദ്യമായി പരീക്ഷിക്കപെട്ട മലയാള സിനിമ എന്ന രീതിയില്‍ സെക്കന്റ്‌ ഷോ ഇന്നത്തെ യുവതലമുറയെ ത്രിപ്തിപെടുത്തും എന്നുറപ്പ്.