Kunjaliyan Review
http://mollywoodniroopanam.blogspot.com/2012/01/blog-post_24.html
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ലൊക്കേഷന്‍
2. ജയസുര്യ
3. ചെമ്പഴുക്ക നല്ല ചെമ്പഴുക്ക എന്ന് തുടങ്ങുന്ന ഗാനം
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കൃഷ്ണ പൂജപ്പുര എഴുതിയ കഥ, തിരക്കഥ
2. സജി സുരേന്ദ്രന്റെ സംവിധാനം
3. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍
4. കണ്ടുമടുത്ത തമാശകളും, കോമാളിതരങ്ങളും
കുഞ്ഞളിയന്‍ റിവ്യൂ: പുതുമയുള്ള കഥകളും, വ്യെതസ്ഥ സംവിധാനവും, സാങ്കേതിക മികവോട് കൂടിയ അവതരണവും, ഇമ്പമുള്ള ഗാനങ്ങളും ഒക്കെയുള്ള സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ, കുഞ്ഞളിയന്‍ പോലുള്ള കോമാളിത്തരങ്ങള്‍ കാണിച്ചു പറ്റിക്കുന്ന കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും പോലുള്ളവരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി.
കുഞ്ഞളിയന്‍ റേറ്റിംഗ്: 3.00 / 10

| Movie | Review |
|---|---|
|
Kunjaliyan |
Rating : Link : http://mollywoodniroopanam.blogspot.com/2012/01/blog-post_24.html |