Casanova review

http://mollywoodniroopanam.blogspot.com/2012/01/blog-post_27.html
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ജിം ഗണേഷിന്റെ ചായാഗ്രഹണം
2 ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
3 അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
4 മോഹന്‍ലാലിന്‍റെ ചില മാനറിസങ്ങള്‍
5 സിനിമയുടെ സംവിധാനവും, സാങ്കേതിക വശങ്ങളും
6 ലൊക്കേഷന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ബോബി- സഞ്ജയ്‌ ടീമിന്റെ തിരക്കഥ
2. ഇഴഞ്ഞു നീങ്ങുന്ന സിനിമയുടെ രണ്ടാം പകുതി
3. സിനിമയുടെ 3 മണിക്കൂര്‍ ദൈര്‍ഘ്യം
4 ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങള്‍

കാസനോവ റിവ്യൂ: മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചായഗ്രഹണവും, അതിമനോഹരമായ പശ്ചാത്തല സംഗീതവും, ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളും, നല്ല പാട്ടുകളും റോഷന്‍ അണ്ട്രൂസിന്റെ കാസനോവയെ സമ്പന്നമാക്കുനുണ്ടെങ്കിലും, ബോബി- സഞ്ജയ്‌ കൂട്ടുകെട്ടിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും, സിനിമയുടെ 3 മണിക്കൂര്‍ നീളവും കാസനോവയെ കണ്ടിരിക്കാവുന്ന വെറുമൊരു ആക്ഷന്‍ ത്രില്ലര്‍ മാത്രമാക്കി മാറ്റി.