|
Tejabhai and family reviewReviewer : niroopanamസിനിമയുടെ പ്ലസ് പോയിന്റ്സ്
1. പ്രിഥ്വിരാജ് എന്ന നടന്റെ താരമൂല്യം
2. ജഗതി - സലിം കുമാര്‍ - സുരാജ് എന്നിവര്‍ ഒരുക്കിയ ഒന്നോ രണ്ടോ നല്ല തമാശ രംഗങ്ങള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം
3. തട്ടികൂട്ട് തമാശകള്‍, കഥ സന്ദര്‍ഭങ്ങള്‍... |